Post Category
ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി യോഗം
ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോ ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതിയുടെ 2020-21 വര്‍ഷത്തെ ആദ്യ അവലോകന യോഗം ഇന്ന് (ഓഗസ്റ്റ് ആറ്) രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments