Skip to main content

വാഹനഗതാഗത നിയന്ത്രണം

    ഒതുക്കുങ്ങല്‍ ചെറുകുന്ന് അരിച്ചോള്‍ ആനോള്‍ റോഡില്‍ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുള്ളതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ആനോള്‍ പുത്തൂര്‍ ഒതുക്കുങ്ങല്‍ റോഡ്, ഒതുക്കുങ്ങള്‍ മേലെകുളമ്പ് ചെറുകുന്ന് റോഡ് വഴി തിരിഞ്ഞു പോവണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date