Skip to main content

ലേലം

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയര്‍, ഒളവട്ടൂരിലെ പോര്‍ട്ട് ലാന്റ് ഗ്രാനൈറ്റ് സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക് ഡിറ്റനേറ്റര്‍, ഓഡിനറി ഡിറ്റനേറ്റര്‍ എന്നിവ ഓഗസ്റ്റ് 25ന് രാവിലെ 10ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. 

date