Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

മക്കരപറമ്പ് ഗ്രാമ പഞ്ചായത്തിലെ കരുവള്ളിക്കുളമ്പ് പ്രദേശത്തത്ത് കുഴല്‍ കിണര്‍ കുഴിക്കുന്നതിനും മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഓഗസ്റ്റ് 15ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483: 2731450.  

date