Post Category
കരാര്‍ നിയമനം
ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ (എംബിബിഎസ് ആന്‍ഡ് ടിസിഎംസി രജിസ്ട്രേഷന് ), ആര്.ബി.എസ്കെ നഴ്സ് (എഎന്‍എം വിത്ത് കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്) ഗ്രാഫിക് ഡിസൈനര്‍ ( ഗ്രാഫിക് ഡിസൈനിംഗില്‍ ഡിഗ്രി) ലാബ്ടെക്നിഷ്യന്‍ (ഡിഎംഎല്‍ടി / ബിഎസ് സ് എംഎല്‍ടി)തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയുടെ കൂടെ മെയിലില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തസ്തിക ഏതെന്ന് വ്യക്തമാക്കണം. വിശദവിവരം www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments