Skip to main content

ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

കാഞ്ഞാണി പാന്തോട് പ്രദോഷ് ഡോക്ടറുടെ ക്ലിനിക്കിൽ ജൂലായ് 22മുതൽ 28വരെയുള്ള ദിവസങ്ങളിൽ പോയിട്ടുള്ളവർ അടിയന്തരമായി മണലൂർ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. വിമൽകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ) -9387127148, രാജേഷ് - 7306042201.

date