Post Category
കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
ജില്ലയിലെ കണ്ടയിന്മെന്റ് സോണുകളില്‍ സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് ആഗസ്റ്റ് 7, 8, 10, 11 തീയതികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി അടപ്പിക്കുന്നതിന് പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
(പി.ആര്.കെ നമ്പര്‍ 2104/2020)
date
- Log in to post comments