Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വീയപുരം പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി റോഡിന്റെ നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. 3,40,000 രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഓഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് മണിവരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0479 2413890, www.lsg.kerala.gov.in.

date