Skip to main content

നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ  മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ  ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.
 

date