Post Category
പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ്
ജില്ലാ പൊലീസ് പരാതി അതോറിറ്റി സിറ്റിംഗ് 12 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 12 ന് വിചാരണ തീയതി ലഭിച്ചിട്ടുള്ളവര്‍ പൊലീസ് പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments