Skip to main content

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍  നിയമനം

 

 

ഫിഷറീസ് വകുപ്പ് ജില്ലയില്നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി-കക പദ്ധതിയിലേക്ക് കരാര്അടിസ്ഥാനത്തില്പ്രോജക്ട് കോ-ഓര്ഡിനേറ്റര്മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുഫിഷറീസ് യൂണിവേഴ്സിറ്റിയില്നിന്നോ സ്റ്റേറ്റ് അഗ്രിക്കള്ച്ചറല്യൂണിവേഴ്സിറ്റിയില്നിന്നോ നേടിയ ബി.എഫ്.എസ്.സി ബിരുദവും അല്ലെങ്കില്ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്നിന്നും അക്വാകള്ച്ചറില്ഉള്ള ബിരുദാനന്തര ബിരുദവും അല്ലെങ്കില്സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്തരബിരുദവും ഏതെങ്കിലും സര്ക്കാര്വകുപ്പുകളിലോ സ്ഥാപനത്തിലോ അക്വാകള്ച്ചറുമായി ബന്ധപ്പെട്ട് മൂന്ന് വര്ഷത്തില്കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യതവെള്ളക്കടലാസില്തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് (പി.) -685603  എന്ന വിലാസത്തില്ഓഗസ്റ്റ് ഏഴിന് മുമ്പായി ലഭിക്കണം. വിവരങ്ങള്ക്ക് ഫോണ്‍ 04862 232550.

 

date