Skip to main content

വീ ആര്‍ കണ്ണൂര്‍- ആപ്പ് ലോഞ്ചിങ്ങ്  മുഖ്യമന്ത്രി നിര്‍വഹിക്കും     

ജില്ലാ ഭരണകൂടത്തിന്റെ ഔദേ്യാഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ വീ ആര്‍ കണ്ണൂര്‍ ലോഞ്ചിങ്ങ് മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  രാവിലെ 9.30 ന് ഗവ.ഗസ്റ്റ് ഹൗസിലാണ് പരിപാടി.
പി എന്‍ സി/500/2018

date