Skip to main content

നോര്‍ക്ക റൂട്ട്‌സ്  എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ ഏപ്രില്‍ 5 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ രാവിലെ 9 മുതല്‍ 12.30 വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 05/04/18 എന്നും ആയിരിക്കണം. 
(സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.2/norka/ അല്ലെങ്കില്‍ norkaroots.net –ല്‍ Certificate Attestation) 
        ആ ദിവസം കോഴിക്കോട് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 0497-2765310, 0495-2304885.
പി എന്‍ സി/500/2018

date