Skip to main content

കാര്‍ഡമം രജിസ്ട്രേഷന്‍ അപേക്ഷ: സമയ പരിധി ദീര്‍ഘിപ്പിച്ചു

 

 

 2020 മാര്ച്ച് 31ന് അവസാനിച്ച കാര്ഡമം രജിസ്ട്രേഷന് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള സമയപരിധി 2020 സെപ്റ്റംബര്‍ 30 വരെ ദീര്ഘിപ്പിച്ചു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്കുമാറിന്  എസ് ബിജിമോള്എംഎല് നല്കിയ നിവേദനത്തിന് അടിസ്ഥാനത്തിലാണിത്. ഏലം കര്ഷകര്യഥാസമയം കാര്ഡമം  രജിസ്ട്രേഷന്  അപേക്ഷ സമര്പ്പിച്  അവസരം പ്രയോജനപ്പെടുത്തണമെന്ന് എസ് ബിജിമോള്എംഎല് അറിയിച്ചു.

 

date