Skip to main content

ജില്ലയിൽ ക്ഷീര മേഖലയിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി  ബന്ധപ്പെടേണ്ട നമ്പറുകൾ 

 

 

ആലപ്പുഴ :ജില്ലയിൽ പ്രകൃതിക്ഷോഭം മൂലം ക്ഷീര മേഖലയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും  പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ചു.ക്ഷീരസംഘം പ്രവർത്തകർ, ക്ഷീരവികസന വകുപ്പ്, മിൽമ, മൃഗസംരക്ഷണ വകുപ്പ് എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ  എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് രൂപികരിച്ചിട്ടുള്ളത്.  

 

ജില്ലയിൽ ക്ഷീരമേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെടെണ്ട നമ്പറുകൾ 

 

ജില്ലാതല കോർഡിനേറ്റർ 

 

എ. അനുപമ (ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് )- 9447287477

 

ജോയിന്റ് കോർഡിനേറ്റർമാർ 

 

1. യു. അക്ബർഷാ, അസിസ്റ്റന്റ് ഡയറക്ടർ  -9446239393

 

2. ഷഫീന, ക്വാളിറ്റി കൺട്രോൾ ഓഫീസർ -9497443830

 

ബ്ലോക്ക്‌തല കോർഡിനേറ്റർമാർ 

 

1.ഹർഷ, ക്ഷീരവികസന ഓഫീസർ,  ചമ്പക്കുളം ബ്ലോക്ക്‌ -9447001071

 

2.വിനോദ് വി, ക്ഷീരവികസന ഓഫീസർ, വെളിയനാട് ബ്ലോക്ക്‌ - 9446080856

 

3.അശ്വതി വി ആർ, ക്ഷീര വികസന ഓഫീസർ, ഹരിപ്പാട് ബ്ലോക്ക്‌ -8921336141

 

4.പി പി സുനിത ക്ഷീര വികസന ഓഫീസർ, ആര്യാട് -9447480219

 

5.സബിത വി എച്ച്, ക്ഷീരവികസന ഓഫീസർ, അമ്പലപ്പുഴ -6282312936

date