Skip to main content

കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേന ഇന്ന് അട്ടപ്പാടിയും  മണ്ണാർക്കാടും സന്ദർശിക്കും 

 

 കാലവർഷ കെടുതികൾ മുന്നിൽ കണ്ടു രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ എത്തിയിട്ടുള്ള കേന്ദ്ര  ദുരന്തനിവാരണ പ്രതികരണ സേന ഇന്ന് (ആഗസ്റ്റ് ഏഴ്) അട്ടപ്പാടിയിലും മണ്ണാർക്കാടും കോട്ടോ  പാടത്തും സന്ദർശനം നടത്തും. റവന്യൂ അംഗം റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലംഗ സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്താൻ അട്ടപ്പാടി സന്ദർശിക്കുന്നത്. രാവിലെ 9. 30 ന് കളക്ടറേറ്റിൽ നിന്നും പുറപ്പെടുന്ന സംഘം കഴിഞ്ഞവർഷം കോട്ടോപ്പാടത്ത്   ഉരുൾപൊട്ടിയ പ്രദേശം സന്ദർശിക്കും.
 

date