Post Category
ക്വാറി, ക്രഷര്‍ മണ്ണ്, മണ്ണെടുപ്പ് നിരോധനം
കാലവര്‍ഷം ശകതി പ്രാപിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്വാറി, ക്രഷര്‍ മണ്ണ്, മണ്ണെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാകലക്ടര്‍ ഉത്തരവിട്ടു.
date
- Log in to post comments