Skip to main content

പോത്തുണ്ടി ഡാം  തുറന്നേക്കാം 

 
പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ  മഴ  തുടരുന്നതിനാൽ ഡാമിലെ നീരൊഴുക്ക്  ക്രമാതീതമായി ഉയർന്ന് ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത്   ഓഗസ്റ്റ് 10 ന്  നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

date