Post Category
ഖനന നിരോധനം തുടരും
കോട്ടയം ജില്ലയില്‍ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
date
- Log in to post comments