Post Category
പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/) കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്റെ പ്രിന്റ് ഔട്ടും സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ അസലും ktmplusonesportsquota@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഓഗസ്റ്റ് 17-നകം സ്വന്തം മെയില്‍ ഐ.ഡി യില്‍ നിന്ന് അയയ്ക്കണം. ഫോണ്‍: 9447395988, 04812563825
date
- Log in to post comments