ക്വട്ടേഷൻ ക്ഷണിച്ചു
മണ്ണുത്തി സംസ്ഥാന ബയോകൺട്രോൾ ലാബ് മണ്ണുത്തിയിലേക്ക് അച്ചടിച്ച വിർജിൻ പോളിത്തീൻ കവറുകൾ, പാൽവെള്ള പുറം കവറുകൾ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ ആഗസ്റ്റ് 13 ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ: 0487-2374605.
മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിലേക്ക് വിതരണവും ഇൻസ്റ്റാളേഷനും ഉൾപ്പെടെ കൊമേഴ്സ്യൽ വാക്വം ക്ലീനർ സെറ്റിന് ക്വട്ടേഷൻ ക്ഷണിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ ആഗസ്റ്റ് 14ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ: 0487-2374605.
മണ്ണുത്തി സംസ്ഥാന ബയോകൺട്രോൾ ലാബിലേക്ക് 50 മൈക്രോണിൽ കുറയാത്ത പ്ലെയിൻ ഉൾകവറുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ ആഗസ്റ്റ് 13 ന് ഉച്ച രണ്ടിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0487-2374605.
മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിലേക്ക് ബ്രോക്കൺ ബജ്‌റയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോ കൺട്രോൾ ലാബ്, മണ്ണുത്തി എന്ന വിലാസത്തിൽ ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 2 ന് മുൻപായി അപേക്ഷിക്കണം. ഫോൺ: 0487-2374605
- Log in to post comments