Skip to main content

കണ്ടെയ്ന്‍മെന്റ് സോണിലായി

ആലപ്പുഴ: ജില്ലയിലെ പുന്നപ്ര വടക്ക്  പഞ്ചായത്തിലെ വാർഡ് 10 കണ്ടേൻ മെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഇവിടെ കോവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ ഉള്ളതായുള്ള മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.

date