Post Category
മത്സ്യഫെഡ് റെസ്ക്യൂ ഓപ്പറേഷന് ടീം രൂപീകരിച്ചു
കാലവര്‍ഷ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സഫെഡിന്റെ ആഭിമുഖ്യത്തില്‍ റെസ്ക്യൂ ഓപ്പറേഷന് ടീം രൂപീകരിച്ചു. മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് ടീം രൂപീകരിച്ചത്. മത്സ്യാഫെഡ് ജില്ലാ ഓഫീസ് - 0495 2380344, ജില്ലാ മാനേജര്‍ - 9526041077, അസി. മാനേജര്‍ - 9526041126, സൂപ്രണ്ട് - 9526041088 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments