Post Category
കണ്ട്രോള് റൂം ആരംഭിച്ചു
ജില്ലയിലെ ക്ഷീരമേഖലയിലെ ദുരന്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്ഷീര വികസന ഓഫീസില്‍ കണ്ട്രോള് റൂം ആരംഭിച്ചു. കണ്ട്രോള് റൂം നോഡല്‍ ഓഫീസറായി ടെക്നിക്കല്‍ അസിസ്റ്റന്റ് വിധു വര്‍ക്കിയെ നിയമിച്ചു്. ഫോണ്‍ 04936 202093, 9495062553.
date
- Log in to post comments