Post Category
103 പേര്‍ക്ക് രോഗമുക്തി*
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 103 പേര് രോഗമുക്തി നേടി.
കോഴിക്കോട് കോര്പ്പറേഷന് - 27, കായക്കൊടി - 1, തൂണേരി - 2, വളയം - 1, നാദാപുരം - 7, വടകര - 4, ചെക്യാട് - 9, പെരുമണ്ണ - 2, കൂടരഞ്ഞി - 1, ഏറാമല - 4, വേളം - 1, കൈതപ്പൊയില്‍ - 1, പയ്യോളി - 2, ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1, നടുവണ്ണൂര്‍ - 1, ബേപ്പൂര്‍ - 2, കുററ്യാടി - 1, നരിക്കുനി - 1, മുക്കം - 1, ചാത്തമംഗലം - 2, നരിപ്പററ - 2, എടച്ചേരി - 1, പനങ്ങാട് - 1, വില്ല്യാപ്പളളി - 3, ഉണ്ണികുളം - 1, പെരുവയല്‍ - 1,
കൊയിലാണ്ടി - 2, തിരുവളളൂര്‍ - 1, ഒളവണ്ണ - 2, താമരശ്ശേരി - 1, മേപ്പയൂര്‍ - 2, പുതുപ്പാടി - 3, കുന്ദമംഗലം - 2, വയനാട് - 4, മലപ്പുറം - 5, പാലക്കാട് - 1.
date
- Log in to post comments