Post Category
മസ്റ്ററിങ് തീയതി നീട്ടി
കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഇതുവരെ മസ്റ്ററിങ് ചെയ്യാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് ചെയ്യുന്നതിന് ഓഗസ്റ്റ് 16 വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments