Post Category
വാഹനഗതാഗത നിയന്ത്രണം
ഒതുക്കുങ്ങല്‍ ചെറുകുന്ന് അരിച്ചോള്‍ ആനോള് റോഡില്‍ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടുള്ളതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ആനോള് പുത്തൂര്‍ ഒതുക്കുങ്ങല്‍ റോഡ്, ഒതുക്കുങ്ങള്‍ മേലെകുളമ്പ് ചെറുകുന്ന് റോഡ് വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments