Post Category
ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കുന്ന പദ്ധതി
ചില്‍ഡ്രന്‍സ് ഹോമുകളില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് താത്കാലികമായി കുടുംബ അന്തരീക്ഷം ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള സ്ഥാപനങ്ങള്‍, സംഘടനകള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ. വിലാസം - ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013. ഫോണ്‍: 0474-2791597. ഇ-മെയില്‍: dcpukollam@gmail.com
(പി.ആര്‍.കെ നമ്പര്‍ 2170/2020)
date
- Log in to post comments