Post Category
വാഹന ടെണ്ടര്‍
തൊടുപുഴ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രവര്‍ത്തിച്ച് വരു ദൃഷ്ടി പദ്ധതിയിലേക്ക് ഐ ഓ'ോ റഫ്കെരാറ്റോമീറ്റര്, നോ കോണ്ടാക്ട് ടോണോമീറ്റര്‍, മോ'ോറൈസ്ഡ് സ്റ്റാന്‍ഡ് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുതിന് മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 15ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കണം. കവറിന് പുറത്ത് ടെണ്ടര്‍ -ദൃഷ്ടി പദ്ധതി ഉപകരണങ്ങള്‍ എ് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ജില്ലാ ഓഫീസില്‍ നിും വകുപ്പിന്റെ ംംം.ശാെ.സലൃമഹമ.ഴീ്.ശി എ വെബ്സൈറ്റില്‍ നിും ലഭിക്കും. ഫോ 04862 232318.
date
- Log in to post comments