Post Category
ഭരണസമിതിഅംഗങ്ങള്‍ക്കുള്ള പരിശീലനം
ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതിയംഗങ്ങള്‍ക്ക് മാര്‍ച്ച് 13, 14 തിയ്യതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ മാര്‍ച്ച് 13ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡിന്റെ പകര്‍പ്പുസഹിതം പരിശീലന കേന്ദ്രത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2414579
date
- Log in to post comments