Post Category
പുഷ്പാർച്ചന നടത്തും
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 15 ന് രാവിലെ ഒൻപതിന് നിയമസഭ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുളള ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തും.
പി.എൻ.എക്സ്. 2742/2020
date
- Log in to post comments