Skip to main content

അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ   21 ന് 

 

 

 

കോവിഡ് 19-ന്റെ  പശ്ചാത്തലത്തില്‍  മാറ്റിവെച്ചിരുന്ന അപ്രന്റീസ് ക്ലര്‍ക്കുമാരുടെ ഇന്റര്‍വ്യൂ ആഗസ്റ്റ്  21 ന്  രാവിലെ 10 മണിക്ക് കോഴിക്കോട്  ജില്ലാ  പട്ടികജാതി  വികസന ഓഫീസില്‍ നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

 

date