Skip to main content

പഠനസഹായം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ മെഡിക്കൽ പ്രവേശനപരീക്ഷ പരിശീലനത്തിന് ഫിഷറീസ് വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 17 നകം ജില്ലാ ഫിഷറീസ് ഓഫീസിൽ നൽകണം. ഫോൺ: 0487-2441132, 9496007030.

date