Skip to main content

ജില്ലാതല ജനകീയ കമ്മിറ്റി

വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിനായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി യോഗം 19 ന് വൈകിട്ട് 3 മണിക്ക് കലക്ടറേറ്റില്‍ ചേരും.
പി എന്‍ സി/500/2018

date