Skip to main content

രോഗമുക്തി നേടിയര്‍ 26

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 14) 26 പേര്‍ രോഗമുക്തി നേടി. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് അഞ്ചുപേരും ശാസ്താംകോട്ട സെന്റ് മേരീസില്‍ നിന്ന് രണ്ടു പേരും വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്ന് രണ്ടുപേരും ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നിന്ന് നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ നിന്ന് 11 പേരും രോഗമുക്തി നേടി.
(പി.ആര്‍.കെ നമ്പര്‍ 2210/2020)

 

date