Skip to main content

സൗജന്യ ടൈലറിങ് പരിശീലനം     

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ടൈലറിങ് പരിശീലനം സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 9 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന  പരിപാടിയില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും.   താല്പര്യമുള്ള  18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍    പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ മാര്‍ച്ച്  23  നു മുമ്പ് അപേക്ഷിക്കണം.   മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന ലഭിക്കും.
ഇന്റര്‍വ്യൂ മാര്‍ച്ച്   29ന്. ഓണ്‍ ലൈനായി  ംംം.ൃൗറലെ.േരീാ ലും അപേക്ഷിക്കാം.
പി എന്‍ സി/500/2018

date