ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 15) 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ജില്ലാ ജയിലിലെ 15 ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 15) 91 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 86 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ആഗസ്റ്റ് 13 ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിനി ജോസി ഭവനില്‍ ഫിലോമിന(70) യുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
പെരിനാട് വെള്ളിമണ്‍ സ്വദേശി(24) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
കൊല്ലം കോര്‍പ്പറേഷന്‍ പുള്ളിക്കട സ്വദേശി(25) കര്‍ണ്ണാടകത്തില്‍ നിന്നും ഇടമുളയ്ക്കല്‍ കിഴക്കുംകര സ്വദേശി(55) ഗുജറാത്തില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരായ കുളച്ചല്‍ സ്വദേശികളായ 20, 28 വയസുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
കുണ്ടറ ഇടവട്ടം സ്വദേശി(50), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(35), കായംകുളം ദേവികുളങ്ങര സ്വദേശി(30), നെടുമ്പന നല്ലില സ്വദേശി(39), തിരുവനന്തപുരം കല്ലറ സ്വദേശി(30), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(33), കുണ്ടറ മുളവന സ്വദേശി(38), കരുനാഗപ്പള്ളി പടനോര്‍ത്ത് സ്വദേശി(34), ആലപ്പുഴ ഹരിപ്പാട് സ്വദേശി(45), കരുനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(36), ശാസ്താംകോട്ട വേങ്ങ സ്വദേശി(42), കരുനാഗപ്പള്ളി തഴവ സ്വദേശി(36), കടയ്ക്കല്‍ പന്തളം ജംഗ്ക്ഷന്‍ പുല്ലിപാറ സ്വദേശി(40), മൈനാഗപ്പളളി കോവൂര്‍ സ്വദേശി(31), കായംകുളം പുതുപ്പള്ളി സ്വദേശി(31) എന്നിവര്‍ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരാണ്. മൈനാഗപ്പള്ളി കടപ്പ സ്വദേശി(26), എഴുകോണ്‍ മാറനാട് സ്വദേശി(29), കല്ലുംതാഴം സ്വദേശി(29), പ•ന പൊരുക്കര സ്വദേശിനി(12), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(16), കരവാളൂര്‍ മാത്ര സ്വദേശി(35), കുന്നത്തൂര്‍ ഐവര്‍കാല ഈസ്റ്റ് സ്വദേശി(40), ശാസ്താംകോട്ട മുതുപിലാകാട് സ്വദേശി(24), തഴവ മനപ്പള്ളി സ്വദേശിനി(16), തെ•ല മാമ്പുഴതറ സ്വദേശി(9), നീണ്ടകര അഞ്ചാം വാര്‍ഡ് സ്വദേശി(7), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി(31), മയ്യനാട് നടുവിലക്കര സ്വദേശിനി(29), തൃക്കോവില്‍വട്ടം മുഖത്തല സ്വദേശി(56), തെ•ല മാമ്പുഴതറ സ്വദേശി(15), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(59), നെടുമ്പന ഇളവൂര്‍ സ്വദേശിനി(35), കടവൂര്‍ സ്വദേശി(14), കടവൂര്‍ സ്വദേശിനി(44), മതിലില്‍ സ്വദേശി(18), കടവൂര്‍ സ്വദേശിനി(67), മതിലില്‍ സ്വദേശി(21), മതിലില്‍ സ്വദേശിനി(23), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(39), ചവറ പയ്യാലകാവ് സ്വദേശി(18), തെ•ല ഇടമണ്‍ സ്വദേശിനി(45), ഇളമാട് അമ്പലംകുന്ന് സ്വദേശി(49), പോരുവഴി ഇടക്കാട് സ്വദേശി(57), നീണ്ടകര അഞ്ചാം വാര്‍ഡ് സ്വദേശിനി(76), നിലമേല്‍ കൈതോട് സ്വദേശിനി(8), നിലമേല്‍ കൈതോട് സ്വദേശിനി(4), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(55), മരുത്തടി സ്വദേശിനി(48), തൃക്കടവൂര്‍ നീരാവില്‍ സ്വദേശി(14), നിലമേല്‍ കൈതോട് സ്വദേശി(10), തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി(47), നിലമേല്‍ കൈതോട് സ്വദേശി(42), നിലമേല്‍ കൈതോട് സ്വദേശിനി(32), തൃക്കോവില്‍വട്ടം ചേരിക്കോണം സ്വദേശി(30), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(27), അഞ്ചല്‍ അമ്പലമുക്ക് സ്വദേശിനി(53), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശി(65), തഴവ മനപ്പള്ളി സ്വദേശിനി (36), താമരകുളം സ്വദേശി(70), നെടുമ്പന പള്ളിമണ്‍ സ്വദേശി(34), പൂതക്കുളം കലയ്‌ക്കോട് സ്വദേശി(21), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(55), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശി(59), തഴവ എസ് ആര്‍ പി മാര്‍ക്കറ്റ് സ്വദേശി(42), വെളിയം ഓടനവട്ടം സ്വദേശിനി(63), പൂതക്കുളം കലയ്‌കോട് സ്വദേശി(21), കടപ്പാക്കട പിപ്പീള്‍സ് നഗര്‍ സ്വദേശിനി(26), നെടുമ്പന മുട്ടക്കാവ് സ്വദേശിനി(23), നിലമേല്‍ കൈതോട് സ്വദേശിനി(32), പനയം അമ്പഴവയല്‍ സ്വദേശിനി(20), നിലമേല്‍ കൈതോട് സ്വദേശിനി(45), തൃക്കോവില്‍വട്ടം മൈലാപ്പൂര്‍ സ്വദേശിനി(40), ചവറ സൗത്ത് നടുവത്ത്‌ചേരി സ്വദേശി(31), തെ•ല മാമ്പുഴതറ സ്വദേശിനി(34), തൃക്കരുവ ഞാറയ്ക്കല്‍ സ്വദേശിനി(8), കടവൂര്‍ സ്വദേശി(70), പത്തനംതിട്ട ഏഴംകുളം പുതുമല സ്വദേശി(38), പുനലൂര്‍ ശിവന്‍കോവില്‍ സ്വദേശി(33), കടവൂര്‍ സ്വദേശി(49), കടവൂര്‍ സ്വദേശിനി(16), കിളികൊല്ലൂര്‍ ശാസ്താ നഗര്‍ സ്വദേശിനി(38), നിലമേല്‍ മുരുക്കുമണ്‍ സ്വദേശി(21), ശാസ്താംകോട്ട മനക്കര സ്വദേശിനി(43), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(27), പുനലൂര്‍ കോമളംകുന്ന് സ്വദേശി(58).
മരണം
കുണ്ടറ ജോസി ഭവനില്‍ ഫിലോമിന(70).
(പി.ആര്‍.കെ നമ്പര്‍ 2218/2020)
- Log in to post comments