Skip to main content

ഏഴാംതരം തുല്യത ക്ലാസ് ആരംഭിച്ചു     

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാംതരം തുല്യത ക്ലാസുകള്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂജോണ്‍ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് ബഷീര്‍, സി.വന്ത, റീന, ഷജിത എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/500/2018

date