Skip to main content

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് 11, പള്ളിപ്പുറം വാര്‍ഡ് 10, 16, അമ്പലപ്പുുഴ സൗത്ത് വാര്‍ഡ് 2, അരൂര്‍ വാര്‍‍ഡ് 20 എന്നിവ കന്റൈൻമെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി. ഈ വാർഡുകളിൽ കോവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ കന്റൈൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കിയവ

ആലപ്പുഴ : അരൂക്കുറ്റി പഞ്ചായത്തിലെ വാര്‍ഡ് 7, കുത്തിയതോട് വാര്‍ഡ് 3,16 എന്നിവ കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കിയും ഉത്തരവായിട്ടുണ്ട്.

date