Post Category
കോവിഡ്: 43 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 43 പേര് രോഗമുക്തി നേടി
1. കോഴിക്കോട് കോര്പ്പറേഷന് - 13
2. തിക്കോടി - 2
3. കൊയിലാണ്ടി - 1
4. ഓമശ്ശേരി - 2
5. വടകര - 1
6. ഒളവണ്ണ - 5
7. പേരാമ്പ്ര - 1
8. മുക്കം - 1
9. ചെങ്ങോട്ടുകാവ് - 2
10. ചോറോട് - 1
11. നാദാപുരം - 3
12. നടുവണ്ണൂര്‍ - 3
13. എറണാകുളം - 1
14. കാസര്‍കോട് - 3
15. വയനാട് - 2
16. മലപ്പുറം - 2
date
- Log in to post comments