Post Category
കോവിഡ് : 56 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 56 പേര്‍ രോഗമുക്തി നേടി.
1. കോഴിക്കോട് കോര്‍പ്പറേഷന്‍ - 29
2. ചെക്യാട് - 1
3. കൊയിലാണ്ടി - 4
4. കടലുണ്ടി - 2
5. വടകര - 3
6. കായണ്ണ - 1
7. പേരാമ്പ്ര - 1
8. ഏറാമല - 1
9. ചെങ്ങോട്ടുകാവ് - 1
10. ചോറോട് - 1
11. തലക്കുളത്തൂര്‍ - 1
12. നാദാപുരം - 1
13. തിക്കോടി - 1
14. വില്യാപ്പളളി - 1
15. പനങ്ങാട് - 1
16. ഫറോക്ക് - 1
17. എടച്ചേരി - 3
18. ചാത്തമംഗലം - 1
19. ചേമഞ്ചേരി - 1
20. നടുവണ്ണൂര്‍ - 1
date
- Log in to post comments