Post Category
വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം
അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിദേശ ഭാഷകള്‍ ഓണ്‍ലൈനായി ജപ്പാനീസ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ അവസരം. 15 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. https://skillparkkerala.in/foreign-language-training/ എന്ന ലിങ്കിലൂടെയോ www.asapkerala.gov.in വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ 9495999684, 9495999762 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2228/2020)
date
- Log in to post comments