Post Category
സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവ മത്സരങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്തിലെ യുവജനക്ഷേമ ബോര്‍ഡിന്റെ ഓഫീസില്‍ ലഭിക്കും. ആഗസ്റ്റ് 27 നകം ഇവ കൈപ്പറ്റണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2798440.
(പി.ആര്.കെ നമ്പര്‍ 2238/2020)
date
- Log in to post comments