Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, ചേർത്തല സൗത്ത് പഞ്ചായത്ത് വാർഡ് 16, കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 4, 10, 18, കടക്കരപ്പിള്ളി പഞ്ചായത്ത് 2, 6,9, 11, പട്ടണക്കാട് പഞ്ചായത്തിലെ 3, 7, 8, 9, 11, 16, 18 തുടങ്ങിയ വാർഡുകൾ കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കി.

ഈ പ്രദേശങ്ങളിൽ  കോവിഡ്19 രോഗവ്യാപനം  നിയന്ത്രണവിധേയമായിട്ടുള്ള   ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
 

date