Post Category
ലഘുദര്‍ഘാസ് ക്ഷണിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് എഴ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി ഇ ടെന്‍ഡര്‍ മുഖേന ലഘുദര്‍ഘാസ് ക്ഷണിച്ചു. ക്വട്ടേഷന്‍ ഷെഡ്യൂള്‍ ആഗസ്റ്റ് 24 വരെ വിതരണം ചെയ്യും. ക്വട്ടേഷനുകള്‍ തപാല്‍ മുഖേന ലഭ്യമാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26 ഉച്ചയ്ക്ക് ഒരു മണി. ദര്‍ഘാസ് പരസ്യം പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് www.etenders.kerala.gov.in http://tender.lsgkerala.gov.in/pages/displayTender.php ഫോണ്‍ 0477 2263746
date
- Log in to post comments