Skip to main content

അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സ്പര്‍ട്ട് ഒഴിവ്

 

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് നടപ്പിലാക്കുന്ന സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സ്പര്‍ട്ട് തസ്തികയില്‍ പ്രതിമാസം 55,000/- രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.smartkeralamission.org.

പി.എന്‍.എക്‌സ്.4788/17

date