Skip to main content

വ്യവസായ ഷെഡുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഉമയനല്ലൂരിലെ സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി ഒഴിവുള്ള ഷെഡുകള്‍ അനുവദിക്കും. താത്പര്യമുള്ള സംരംഭകര്‍പദ്ധതി രേഖ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 25 നകം dickollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2748395 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2252/2020)

 

date