Skip to main content

വിമുക്തി മിഷന് ടോള്‍ഫ്രീ നമ്പര്‍

ലഹരി വിപത്തിനെക്കുറിച്ച് അവബോധം നല്‍കുന്ന സര്‍ക്കാര്‍ പരിപാടിയായ വിമുക്തി മിഷന് 14405 എന്ന ടോള്‍ ഫ്രീ നമ്പര്‍ കൂടി ഏര്‍പ്പെടുത്തിയതായി വിമുക്തി മിഷന്‍ ഡിസ്ട്രിക്ട് മാനേജര്‍ അറിയിച്ചു. കൗണ്‍സിലിംഗും ലഹരി വിമോചന കേന്ദ്രത്തിന്റെ വിവരങ്ങളും ഇതുവഴി ലഭ്യമാവും. ജില്ലയിലെ ലഹരി വിമോചന കേന്ദ്രം നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2254/2020)

date