Post Category
ബിവറേജസ് ഔട്ട് ലെറ്റ് തുറക്കാന്‍ അനുമതി
രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിലെ ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തില്‍ തുടര്‍ന്നും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി ഉത്തരവായി. നേരത്തെ സെക്യൂരിറ്റി ജീവനക്കാരന് രോഗം ബാധിച്ച സാഹചര്യത്തില്‍ ഔട്ട് ലെറ്റ് അടച്ച് ജീവനക്കാര്‍ ക്വാറന്റൈനില്‍ ആയിരുന്നു.
date
- Log in to post comments