Post Category
കോവിഡ് പ്രതിരോധത്തിന് കൂടുതൽ ജീവനക്കാർ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വകുപ്പുകളിലെ കൂടുതൽ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. അവശ്യസർവീസിന് പുറത്തുളള വകുപ്പുകളിലെ ജീവനക്കാരെയും വാഹനങ്ങളെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അവരുടെ പട്ടിക തയ്യാറാക്കും. ഇതിനായി ജില്ലയിലെ എല്ലാ സ്ഥാപനമേധാവികൾക്കും നിർദ്ദേശം നൽകി.
date
- Log in to post comments